പടിയിറങ്ങി പൊയവന്റെ വെദന നിഴലും നിലാവുമയി ഒരികല് ഇതുവഴി പടികയറി വന്നെകൂം.അന്നു കണ്ട് മുഖങ്ങള്‍ ,ശബ്ദ്ങ്ങള്‍ എല്ലം ഒര്മയായി പൊയിരികാം.എക്കിലും ഈ വഴിയില്‍ ഒരല്പ നെരം നടകാന്‍ മൊഹികുന്നു.ഇന്നലെ ഇതു വഴി വന്ന കാറ്റില്‍ ഞാനുണ്ടയിരുന്നു.ജീവിതം മനസീന്റെ സൃഷ്ടി തന്നെ .
സ്വര്‍ഗവാതില്‍ തുറക്കുന്ന സമയവും കാത്തു ഞങ്ങള്‍ കുറെ നെരം സ്വര്ഗതിന്റെ പടിപ്പുരയില്‍ കാത്തുകിടന്നു.ഇല്ല തുറകുന്ന ഒരു ലക്ഷന്നവും കാന്നുന്നില്ല.അക്ഷ്മയൊടെ ഞാന്‍ പറഞ്ഞു," വരു നമുക്കു തിരിചു പൊകാം".പക്ഷെ അവല് പറഞ്ഞു ,""പിന്നെ എവിടെകെ",നരകതിലെക്കൊ?.
"വെണ്ട",ഞാന്‍ പറഞ്ഞു."നമുക്കു ത്രിസങ്കുവിലെകു പൊകം'.ഏല്ലാ ഭാണ്ന്ഡങ്ങല്ലും പെറുക്കി ഞങ്ങള്‍ പടിയിറങ്ങി.ത്രിസങ്കുസ്വര്ഗതിലെക്കുല്ല തീര്‍താടനം തുടങ്ങി.ആകാശത്തിന്നു മെലെയൊ അതൊ താഴെയൊ എവിടെയന്നി ത്രിശങ്കു?.ആരെകില്ലും ഒന്നു വഴി പറഞ്ഞു തരാമൊ?. ഇല്ലെക്കില്‍ ഞഞ്ഞ്ങ്ങള്ക്കീ യാത്ര പാതി വഴില് ഉപെഷികെണ്ടിവരും.അല്ല.ഞങ്ങലുടെ യാത്രകെന്തു പ്രസക്തി അല്ലെ?.ഏല്ലാ യാത്രകലും ഒരു പക്ഷെ ഇങ്ങനെയാവാം.ഏല്ലാ ചൊദ്യങ്ങള്‍ക്കും പെരുവഴിയില്‍ ഉത്തരമില്ല.ഞങ്ങള്‍ വീഡും തിരിചു നടകാന്‍ തുടങ്ങി.
ഏതായാല്ലും ഈ പ്രാവസ്യം സ്വര്‍ഗ കവാടത്തിലെകല്ല..................