Thursday, September 12, 2013

ഓണക്കാഴച്ചകള്‍.

നാം നടന്നു നീങ്ങുന്ന വഴിയിലെ ചില ഓണക്കാഴച്ചകള്‍.

ബിവരേജിലെ നീണ്ട നീര;

 അമിത മദ്യപാനം

 ;സ്ത്രികളോടും കുട്ടികളോടും ക്രൂരത;

ശിഥിലമാവുന്ന കുടുംബങ്ങള്‍ 

;വിവാഹമോചനങ്ങള്‍

 ;മണ്ണിനോടും പെണ്ണിനോടും ഒടുങ്ങാത്ത ആര്‍ത്തി

 ;ലക്ഷ്യബോധമില്ലാത്ത രാഷ്ട്രിയ നേതൃത്വം;

വികസന മുറവിളികള്‍

 ;സമരങ്ങള്‍

 ,ഉപരോധങ്ങള്‍

 (പിന്‍വലിക്കലും);

;ഭുമിതട്ടിപ്പുകള്‍

 ;ചിമുട്ടയേര്‍

;പെണ്‍ വാണിഭം

;അറബി കല്യാണം ;

മൊഴിമാറ്റം

 ,കൂറുമാറ്റം

; ബന്ദ്‌

 ;ഹര്‍ത്താല്‍

 ;പണിമുടക്ക്

 ;സരിതയും സംഘവും

 ;പോഷകാഹാരക്കുറവു

 ;അന്യസംസ്ഥാന തൊഴിലാളികള്‍

 ;വിമാനത്താവളം
 ;ഹൈപ്പെര്‍ മാര്‍ക്കറ്റ്‌
 ;മെട്രോ റെയില്‍

;ഹൈകാമാണ്ട്

,പോളിറ്റ് ബ്യുറോ
 ;കേന്ദ്ര കമ്മിറ്റി
,അച്ചടക്കം
 ,ലങ്ഘനം
,പുറത്താക്കല്‍

 ;പോരാത്തതിന് വിലകയറ്റവും-പൊറുതിമുട്ടലും .....

ഇതിന്‍റെയെല്ലാം നടുവിലെക്കാണ്ണ്‍ ഇപ്രാവശ്യം മാവേലി വരുന്നത്
 .

മാവേലിക്ക് സുസ്വാഗതം.............................................. 

0 Comments:

Post a Comment

<< Home