Thursday, December 01, 2011

ഞാന്‍ വേണ്ടാത്തവന്‍
മൂന്നു ബി യിലെ
മൂക്കാലില്‍ ച്ചാരിവെച്ച
ബ്ലാക്ക് ബോര്‍ഡില്‍ ആദ്യം
എന്റെ കണക്കിന്റെ താളം പിഴച്ചു.
ബാക്ക് ബെഞ്ചിലായതിനാല്‍
ഹിന്ദി ടീച്ചരുറെടെ ഒച്ച കേട്ടതുമില്ല-
ഹിന്ദിയോട്ടും കിട്ടിയതുമില്ല .
വളച്ചുകെട്ടി പറഞ്ഞ ചരിത്രത്തോട് ഞാനും പിണങ്ങി.
ശാസ്ത്രം അന്നും ഇന്നും ഒരു പോകയാണ് .
ഞാനോ
പുക മറകുള്ളിലും.
ഇങ്ഗ്ലിഷ് ഉച്ചപ്പട്ടിണീയുടെ മ്മയക്കതിലും വീന്നു.
പിന്നെ ബാക്കിയായത് മലയാളമാണ്.
രണ്ടാം ഭാഷയായത് കൊണ്ട് അതാര്‍ക്കും
വേണ്ടാതതായി
ഞാനോ -വേണ്ടത്തവനും

0 Comments:

Post a Comment

<< Home