ചോദ്യവും ഉത്തരവും
എന്തു കൊണ്ടാണു ഞാന്‍പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ ആയതു ?
എന്റെ രക്തം എങ്ങിനെയാണു തണുത്ത് മഞ്ഞുക്കട്ടയായതു ?
ഞാന്‍ എന്തിനാണു വിയര്‍ക്കുന്നതു ?
ആരെയാണു ഞാന്‍ ഭയപ്പെടുന്നത്?
എന്റെ ഹൃദയത്തിന്റെ താളം എന്തിനാണു ഇങ്ങനെ തെറ്റുന്നത് ?
എന്റെ ശ്വാസത്തിന്റെ നിയന്ത്രണംഎന്നില്‍ നിന്ന് ആരാണു എടുത്തുമാറ്റിയത്?
എന്തുകൊണ്ടാണു ഞാന്‍നിശബ്ദനായത്?
ആരാണു എന്നെ ശാന്തനാക്കിയത്?
ക്ഷമിക്കുക
എനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അറിയില്ല.
എനിക്ക് ഇപ്പോള്‍ ശരിക്കും എന്നെ കാണാന്‍ കഴിയുന്നുണ്ട്
.നിര്‍ത്തുന്നു.
0 Comments:
Post a Comment
<< Home