സിനിമ
ഏട്ടെന്റെ മകലുടെ കല്യാന്നതിനു ഭക്ഷണ0 കഴിചുകൊണ്ടിരികുബൊഴും അയല്ലുടെ
ചിന്തകല്‍ സിനിമാ റ്റാല്‍കീസിലായിരുന്നു.സമയം രണ്ടു മണീ.മാട്ടിനി തുദങ്ങാറായി."ഇനി നമുക്ക് ഒരു ഗ്രൂപ് ഫോട്ടോ എട്ടുക്കാം.-എവിടെ രാമന്‍ ?".അയലുടെ എട്ടന്‍ തിരക്കി.പക്ഷെ അയാള്‍ തന്നെ ആല്‍മാവുപ്പൊലെ പിന്തുട്ട്ടരുന്നകാലന്‍ കുടയുമായി എപ്പൊഴൊ കല്യാണപ്പന്തലില്‍ നിന്നു ഇരങ്ങിപ്പൊയിരുന്നു.മെല്‍ക്കുരയില്‍ വീണ വെള്ളം എങ്ങൊട്ടുപ്പൊയിയെന്നു ഒരു പക്ഷെ ആരും തിരക്കാറിലെന്നു അയാള്‍ കരുതിയിരിക്കാം.കചവടതിന്നും അനപത്യതിന്നും ഇടയില്‍ ഒട്ടക്കപക്ഷിയെപ്പൊലെ സിനിമ റ്റാകീസുകല്ലില്‍ മുഖം പുഴ്തിയിരികുകയയിരുന്നു അയാള്‍-മുപ്പതുവര്‍ഷം,പിന്നെ കുറച് രാവുക്കലും പകലുക്കലും.അയാള്ളുടെ ഭാര്യയൊ?:അറിയില്ല.അവരെക്കുറിചൊന്നും അയാള്‍ പറഞ്ഞില്ല.ചൊദിചതുമില്ല.ഞായരാഴ്ചകള്‍ ,രാമെട്ടെന്റെ ജീവിതതില്‍ പ്രതീക്ഷകളായിരിന്നു.ആഹ്ലാദതിന്റെ രണ്ഡ്ര മന്നികൂര്‍.ഇടവെള്ള്ക്കുശേഷം സിനിമ തുടങ്ങാന്‍ വൈകിയതില്‍ അയാള്‍ ബഹള്ളം വെക്കാന്‍ തുടങ്ങിയിരുന്നു.അപ്പൊഴാണ്ണ്‍ പരിചയപെട്ടതും.അല്ലെഗില്ലും ഇടവെള്ള്ക്കുമുംബ് ആരെയും പരിചയപെടെണ്ട ആവശ്യമില്ലല്ലൊ.വീഡും സിനിമ തുടങ്ങി.രാമെട്ടെന്‍ നിശ്ചലമയി.ആ മുഖം അടുത്ത നിമിഷങ്ങല്ലില്‍,നിഷ്കല്ലകതയുടെ പര്യയമായി.ഒടുവില്‍ അവസാന ബെല്ല് മുഴങ്ങി.സിനിമ തീര്‍ന്നു.കാന്നികള്‍ സ്തല്ലം വിടാന്‍ തുട്ങ്ങി.അയാല്ലും എഴുനെറ്റു.കുട മുറുകെ പിടിചു.ഇനി ?"ഒരു ചായ കുടിചു നെരെ പുല്യാന്നികാവു ദെവി ക്ഷെത്രതില്ലെക്-കയ്യും കാല്ലും മുഖവും കഴുകി,ഒറ്റ് പ്രാര്‍തന:എന്റെ ദെവി എന്നെ വെഗം വില്ലികെന്നമെ".അടുത്ത ഞായരാഴ്ച പിന്നെയും അയാള്‍ വന്നുവൊ-എന്തൊ അറിയില്ല.
3 Comments:
അല്പം ശ്രമിച്ചാല്‍ താങ്കളുടെ മലയാളം നന്നാക്കാവുന്നതേയുള്ളു.Try...
http://varamozhi.wikia.com/images/e/ef/Lipi.png
ഈ ലിങ്കില്‍ മലയാലം ടൈപ് ചെയ്യാനുള്ള ഒരു പടമുണ്ട്..
അതൊരുപാട് അക്ഷരതെറ്റുകളെ ഇല്ലാതാക്കും..
അതൊഴിവായാല്‍...നല്ല പോസ്റ്റ്
പിന്നെ
ആദിത്യന്റെ ബ്ലോഗ്, വക്കാരീടെ ബ്ലോഗ്, http://malayalam4u.blogspot.com/
ഇവിടങ്ങളിലൊക്കെ മലയാളം ബ്ലോഗുകള്‍ ചെയ്തിരിയ്ക്കേണ്ട സെറ്റിങ്ങുകളെപ്പറ്റി പറയുന്നുണ്ട്..സമയം കിട്ടിയാല്‍ അതും ചെയ്യുക...
സ്വാഗതം.....
ഇനിയും എഴുതുക
പിന്നെ ഒരു കാര്യം കൂടി..
പേരും കൂടി മലയാളത്തിലാക്കുക(കനവ്)...
Post a Comment
<< Home